tag:blogger.com,1999:blog-584296145196415769.post6063591978160247226..comments2023-06-08T20:46:08.485+05:30Comments on യാമിനി: * ആത്മാവിനെ മുട്ടി വിളിക്കുന്ന ശബ്ദംYaminihttp://www.blogger.com/profile/12315210055045862925noreply@blogger.comBlogger8125tag:blogger.com,1999:blog-584296145196415769.post-62147376362781049782015-01-20T21:37:05.065+05:302015-01-20T21:37:05.065+05:30പ്രതിക്ഷയുടെ ആ കാത്തിരിപ്പില്ലേ , അതെനിക്ക് ഒരുപാട...പ്രതിക്ഷയുടെ ആ കാത്തിരിപ്പില്ലേ , അതെനിക്ക് ഒരുപാട് ഇഷ്ടമായി , അതിനാല്‍ സിനിമയും alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.comtag:blogger.com,1999:blog-584296145196415769.post-33270200405939137192015-01-20T17:54:43.776+05:302015-01-20T17:54:43.776+05:30This comment has been removed by the author.Test bloggerhttps://www.blogger.com/profile/17719674386869539302noreply@blogger.comtag:blogger.com,1999:blog-584296145196415769.post-90339287420975759412015-01-20T12:42:37.625+05:302015-01-20T12:42:37.625+05:30@aarsha: താങ്ക് യൂവോട് താങ്ക് യൂ ട്ടാ...;)@aarsha: താങ്ക് യൂവോട് താങ്ക് യൂ ട്ടാ...;)Yaminihttps://www.blogger.com/profile/12315210055045862925noreply@blogger.comtag:blogger.com,1999:blog-584296145196415769.post-86652813062483442982015-01-20T12:41:23.202+05:302015-01-20T12:41:23.202+05:30Thank you Viddiman.Thank you Viddiman.Yaminihttps://www.blogger.com/profile/12315210055045862925noreply@blogger.comtag:blogger.com,1999:blog-584296145196415769.post-54397994202838424542015-01-20T12:40:57.062+05:302015-01-20T12:40:57.062+05:30Thank you Mubi. Vayichathinum ishtappettathinum. Thank you Mubi. Vayichathinum ishtappettathinum. Yaminihttps://www.blogger.com/profile/12315210055045862925noreply@blogger.comtag:blogger.com,1999:blog-584296145196415769.post-85747268827558279242015-01-19T17:13:16.255+05:302015-01-19T17:13:16.255+05:30സ്നേഹത്തോട് സ്നേഹം ട്ടാ സ്നേഹത്തോട് സ്നേഹം ട്ടാ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-584296145196415769.post-11871903900378353762015-01-18T15:05:01.836+05:302015-01-18T15:05:01.836+05:30ഒന്നു മുതൽ പൂജ്യം വരെ, ഇസബെല്ല, തൂവാനത്തുമ്പികൾ.. ...ഒന്നു മുതൽ പൂജ്യം വരെ, ഇസബെല്ല, തൂവാനത്തുമ്പികൾ.. ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഏതെന്നു ചോദിച്ചാൽ ഏത് ഉറക്കത്തിലും ഇതു മൂന്നുമാണ് പറയാറ്.<br /><br />ഈ ഒരൊറ്റ സിനിമ കൊണ്ടു മാത്രം, അക്കാലത്തെ ബേബി സ്റ്റാർ ആയിരുന്ന ബേബി ശാലിനിയേക്കാൾ പതിന്മടങ്ങ് വാത്സല്യം തോന്നിയിട്ടുണ്ട് ഗീതു മോഹൻദാസിനോട്.<br /><br />ഹൃദയം തൊടുന്ന ഒരു സ്നേഹകാവ്യം പോലെയാണ് ഈ സിനിമ എനിക്കനുഭവപ്പെടാറ്. ലോകത്തെ അത്ര മാത്രം സ്നേഹത്തോടെയും കരുണയോടെയും കണ്ടിരുന്ന ഒരു നിമിഷത്തിലായിരിക്കും രഘുനാഥ് പലേരി ഇത് എഴുതിയിട്ടുണ്ടാവുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-584296145196415769.post-75379632959929349802015-01-16T15:47:14.101+05:302015-01-16T15:47:14.101+05:30സിനിമയുടെ കഥ പോലും മറന്നു പോയിരിക്കുന്നു... :( എഴു...സിനിമയുടെ കഥ പോലും മറന്നു പോയിരിക്കുന്നു... :( എഴുതിയത് ഇഷ്ടായി... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com