Saturday, March 13, 2010

ഹാനിബാള്‍ ആഡ് പോര്‍ടാസ്

തലക്കെട്ട്‌ പോലെ വലിയ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് മറ്റൊരു പണിയൊന്നുമില്ലാത്ത നേരത്ത് തോന്നിയ ജീവിതത്തിന്‍റെ irony. അത്ര മാത്രം.
പ്രേരണകള്‍ ഒന്നുമില്ല. എങ്കിലും മലയാളം പഠിപ്പിച്ച ശാരദ ടീച്ചര്‍ക്ക്‌ സ്തുതി. പഠിപ്പിച്ച നാനാര്‍ത് ഥ്ങ്ങള്‍ക്കും.
വായിച്ച ഏതോ പുസ്തകത്തിലെ അവസാന വാചകങ്ങളില്‍ ഒന്നാണ് തലക്കെട്ട്‌. അതിനും ഒരു സ്തുതി ഇരിക്കട്ടെ!

2 comments:

  1. ആട്സ് ആൻഡ്‌ പോട്സ് (ആടുകളും പോത്തുകളും) അവര്കും സ്തുതി!

    ReplyDelete