റെയ്ന്‍കോട്ട്

സിഗരറ്റുകള്‍ പുകഞ്ഞതും,
പാന്‍ പാക്കെറ്റുകള് ഒഴിഞ്ഞതും
മഴയറിഞ്ഞില്ല.
മരപ്പെയ്ത്തായിരുന്നു അപ്പോള്‍
അവളുടെ സിനിമകള്‍ പോലെ...
റെയ്ന്‍കോട്ട് പകയോടെ മഴയെ നോക്കി,
ഇമവേഗത്തില്‍ ക്യാമറ ചലിച്ചു
മഴയില്‍ നിന്ന് മരപ്പെയ്ത്തിലേക്കുള്ള ദൂരമളക്കാന്‍...
മരപെയ്തുകൊണ്ടെന്താ ഉദ്ദേശിക്കുന്നത്.!!
ReplyDelete