എന്റെ നിസ്സംഗതയുടെ ആവരണത്താല്‍
നിന്റെ വാക്കുകള്‍ നിശബ്ദരേഖകളാകുന്നു
ചിതല്‍പുറ്റ് വന്ന എന്റെ ചിന്തകളെ
ഞാന്‍ മഹാമൌനപുതപ്പിട്ട് മൂടി
വീര്‍ത്തു കെട്ടിയ ആകാശത്ത്
നിന്നൊരു തുള്ളി പിടഞ്ഞു വീണു
ഉറഞ്ഞു!
ഉരുകിയൊലിച്ചു,
കണ്ണില്‍ ഇറ കെട്ടി
നീയത് മഴവില്ലില്‍ ചാലിച്ച്
ചിത്രത്തുന്നല്‍ ഇട്ടൊരുക്കി,
ഭാവഗീതമായ് എഴുതിച്ചേര്‍ത്തു...
(... ബെസ്റ്റ് ഫ്രെണ്ടിനു ഒരു ഭാവഗീതം)
നിന്റെ വാക്കുകള്‍ നിശബ്ദരേഖകളാകുന്നു
ചിതല്‍പുറ്റ് വന്ന എന്റെ ചിന്തകളെ
ഞാന്‍ മഹാമൌനപുതപ്പിട്ട് മൂടി
വീര്‍ത്തു കെട്ടിയ ആകാശത്ത്
നിന്നൊരു തുള്ളി പിടഞ്ഞു വീണു
ഉറഞ്ഞു!
ഉരുകിയൊലിച്ചു,
കണ്ണില്‍ ഇറ കെട്ടി
നീയത് മഴവില്ലില്‍ ചാലിച്ച്
ചിത്രത്തുന്നല്‍ ഇട്ടൊരുക്കി,
ഭാവഗീതമായ് എഴുതിച്ചേര്‍ത്തു...
(... ബെസ്റ്റ് ഫ്രെണ്ടിനു ഒരു ഭാവഗീതം)
എന്റെ നിസ്സംഗതയുടെ ആവരണത്താല്‍
ReplyDeleteനിന്റെ വാക്കുകള്‍ നിശബ്ദരേഖകളാകുന്നു
വരികളിലെ ഈ അടുപ്പം മനോഹരമാണ്
നന്ദി, അനൂപ്
ReplyDeleteഇവിടെ നല്ലൊരു കവിത കണ്ടു കേട്ടോ.. സുഹൃത്തിനൊരു ഭാവഗീതം.
ReplyDelete