നിന്‍റെ അര്‍ദ്ധ വിരാമങ്ങള്‍ അവസാനിക്കുന്നു,
കണ്ണുനീര്‍ ചാലുകള്‍ക്ക് ഇനി വിശ്രമിക്കാം,
MP3 പ്ലെയറിന്റെ ബാസ്സിനെ മറി കടന്ന് നെല്ലി ഫുര്ടാടോയുടെ ഗാനം,
നമുക്കിടയിലെ നീല വക്കുള്ള കണ്ണാടിയില്‍ തട്ടി തെറിച്ചു,
ഒരു തുള്ളി മുഖത്ത് വിള്ളലായി,
ഒടുവിലത് എന്റെ പേനത്തുമ്പില്‍ പിടഞ്ഞു വീണു...
Ahankaari
ReplyDelete