നന്ദനം രഞ്ജിത്തിന്റെ സിനിമയല്ല
ബാലാമണിയുടെ മനോമണ്ഡലത്തിന്റെ ഭ്രമകല്പനകളുമല്ല
ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇഷ്ട ചിത്രത്തിന്‍റെ പേരില്‍
ഞാന്‍ അത് ചേര്‍ത്തില്ല
കാരണം നന്ദനം എന്‍റെ സിനിമയാണ്.
ബാലാമണിയുടെ മനോമണ്ഡലത്തിന്റെ ഭ്രമകല്പനകളുമല്ല
നന്ദനം എന്‍റെ സിനിമയാണ് .
ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇഷ്ട ചിത്രത്തിന്‍റെ പേരില്‍
ഞാന്‍ അത് ചേര്‍ത്തില്ല
കാരണം നന്ദനം എന്‍റെ സിനിമയാണ്.
രവീന്ദ്ര സംഗീതത്തില്‍ ഉണ്ടും ഉറങ്ങിയും
നെയ് വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍
കാണുന്ന പാല്‍ പുഞ്ചിരിയും
എന്നെ ഓര്‍മിപ്പിക്കുന്നൂ
നന്ദനം എന്‍റെ സിനിമയാണ്.
പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന്
എനിക്കാരും ഉറപ്പു നല്‍കിയില്ല
നിര്‍മാല്യം തൊഴാന്‍ നാലംബലത്തിനകത്തു കയറിയ എന്നോട്
കിഴിഞ്ഞ കിങ്ങിണി ഒരു കൈ കൊണ്ടു താങ്ങി
മറു കയ്യില്‍ മുളംതണ്ടുമായി ഓടുന്ന ഒരാള്‍ പറഞ്ഞു:
"നന്ദനം കുട്ടിയുടെ സിനിമയാണ്."
(Photo courtesy: Pepita Seth)
ഹൃദ്യം ഈ എഴുതിയിരിക്കുന്നത്.
ReplyDeleteതികഞ്ഞ അവിശ്വാസിയായിട്ടും
അങ്ങനെ തോന്നി.
nandi shinod.
ReplyDeleteശരി നന്ദനം നിന്റെ സിനിമയാണ് :)
ReplyDeleteYes Manu... absolutely! :)
ReplyDeletehoooooooooooooohahahahahahahahahaaaa !
ReplyDeleteho !
yoakkkaaaaaaaaa premchandettan... :-)
ReplyDeletenanda nandanam bhaje ninte nandanam....
ReplyDelete