ഇന്നലെ നീ ഒടുവിലിട്ട ചിത്രത്തിന് 'ലൈക് 'അടിച്ചപ്പോഴാണ്,
ഞാൻ നിൻറെ കണ്ണുകളുടെ ആഴം അറിഞ്ഞത്.
അവയ്ക്ക് തൊട്ടു താഴെ വക്ക് പൊട്ടിയ ചിരിയും,
ആരെയോ തിരയുന്ന കൈകളും കണ്ടത്.
ഇന്നലെ നീ ഒടുവിലിട്ട ചിത്രത്തിന്
'കമന്റ് ' എഴുതിയപ്പോഴാണ്
നിൻറെ മുഖം ഞാൻ (ചില്ല്) കണ്ണാടിയിൽ കണ്ടത്.
ഒന്നും മിണ്ടാതെ കണ്ണടച്ചു ,
ചിത്രം വഴിവക്കിൽ എറിഞ്ഞു...
ഒടുവിൽ ആറടി മണ്ണിൽ ഇന്നലെ നീ
നീണ്ടു നിവർന്നു കിടന്നപ്പോൾ
വഴിയരികിൽ നിന്നെനിക്ക് കിട്ടിയത്
നിന്റെ ഫേസ് ബുക്കിലെ ചിത്രവും
ഒരു പിടി പൂക്കളും...
(Photo courtesy:Flickr)
hooooooooooooooohaahahahahahhaaaa
ReplyDeletenice one
ReplyDeleteഇത്രക്കും വേണമായിരുന്നോ ....
ReplyDeleteThanks prem chandettan, umedathy
ReplyDeleteHa ha ha ullaseeee..;)
ReplyDeleteHa ha ha ullaseeee..;)
ReplyDeleteThanks prem chandettan, umedathy
ReplyDeleteThis comment has been removed by the author.
ReplyDeleteVALARE VALARE NANNAYIRIKKUNNU, NAMMAL NISSARAMANENNU KARUTHUNNA PALATHINTEYUM ' MOOLYAM' THIRICHARIYAN VALARE VAIKIPPOKUM.
ReplyDelete